Surprise Me!

ഭൂകമ്പത്തില്‍ 17 ദിവസം കാണാതായ അത്ഭുത മനുഷ്യന്‍ |*Viral Video

2022-09-22 7,262 Dailymotion

Here is how a Chinese man survived an earthquake after 17 days, goes viral | ഭൂകമ്പത്തിനിടെ മലനിരകളിൽ കാണാതായ ചൈനീസ് തൊഴിലാളിയെ പതിനേഴ് ദിവത്തിന് ശേഷം കണ്ടെത്തിയിരിക്കികയാണ്. <br />സിച്ചുവാനിലെ വാൻഡോംഗ് ജലവൈദ്യുത നിലയത്തിലെ ജീവനക്കാരനായ ഗാൻ യുവിനെ കാണാതായത്. ഇപ്പോൾ അദ്ദേഹത്തെ ജീവനോടെ കണ്ടെത്തിയതായി സർക്കാർ ഉടമസ്ഥതയിലുള്ള ചൈന നാഷണൽ റേഡിയോ (സിഎൻആർ) വ്യക്തമാക്കുന്നു,.. ഇദ്ദേഹത്തിന്റെ രക്ഷാപ്രവർത്തനത്തെ "ജീവന്റെ അത്ഭുതം" എന്ന് വിളിക്കുന്നു. സെപ്റ്റംബർ 5 ന് ഭൂകമ്പമുണ്ടായപ്പോൾ ഗാൻ തന്റെ സഹപ്രവർത്തകനായ ലുവോ യോങ്ങിനൊപ്പം ഡ്യൂട്ടിയിലായിരുന്നു, പരിക്കേറ്റ സഹപ്രവർത്തകർക്ക് പ്രഥമശുശ്രൂഷ നൽകാനും ഡാമിൽ നിന്ന് വെള്ളം തുറന്നുവിട്ട് വെള്ളപ്പൊക്കം തടയാനും ഇവർ ശ്രമിക്കുകയായിരുന്നു <br /> <br /> <br />

Buy Now on CodeCanyon